Home ഉപരാഷ്ട്രപതി രാജി വെച്ചു byNatuvartha -July 21, 2025 കോഴിക്കോട് :21 ജൂലൈ 2025ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു.രാഷ്ട്രപതിക്കു മുന്നിലാണ്രാജി സമർപ്പിച്ചത്.ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജി.