Home മാവൂർ വടക്കെതലക്കൽ ജീജ അന്തരിച്ചു byNatuvartha -March 27, 2026 കോഴിക്കോട് : മാവൂർ വടക്കെതലക്കൽ ജീജ (50)അന്തരിച്ചു.ഭർത്താവ്:സുനിൽകുമാർ ( റിട്ട: ഗ്രാസിംഇൻഡസ്ട്രീസ് ലിമിറ്റഡ് മാവൂർ)മക്കൾ:എസ് അജയ്(സബ്ബ് ഇൻസ്പെക്ടർതൃശ്ശൂർ മതിലകം പോലീസ് സ്റ്റേഷൻ),അഞ്ജനമരുമക്കൾ:സൂര്യ,അരുൺസഹോദരൻ: ജിതേഷ്സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ