ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളം ആറങ്ങാട്ട് മുഹമ്മദ് ഫാറൂഖിന്റെ മകൻ നിബ്രാസ് (17)നെ കാണാതായതായി പരാതി.
ജൂലൈ 28 മുതലാണ് കുട്ടിയെ കാണാതായത്.കുട്ടമ്പൂർ ഹൈസ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് കാണാതായ നിബ്രാസ് .
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന ഏതെങ്കിലും ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.04962642040,9496345735