മാവൂർ ഗ്രാമപഞ്ചായത്ത്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായി.
ആകെയുള്ള 19
വാർഡുകളിൽ
എട്ട് വാർഡുകളിൽ
കോൺഗ്രസ്സും.
എട്ടു വാർഡുകളിൽ
മുസ്ലിം ലീഗും രണ്ട്
വാർഡുകളിൽ
കേരള പ്രവാസി
അസോസിയേഷനും
ഒരു വാർഡിലേക്ക്
ആർഎംപിയും ആണ്
മത്സരിക്കുന്നത്.
കോൺഗ്രസ് മത്സരിക്കുന്ന വാർഡുകൾ: 1,7,10,11, 13 ,
15, 17, 18,
മുസ്ലിം ലീഗ് മത്സരിക്കുന്ന
വാർഡുകൾ: ,2,3,4,5, 8, 12,14,16
കേരള പ്രവാസി
അസോസിയേഷൻ
മത്സരിക്കുന്ന
വാർഡുകൾ: 6, 9
ആർ എം പി
മത്സരിക്കുന്ന വാർഡ് : 19