Responsive Advertisement
Responsive Advertisement
മാവൂർ ഗ്രാമപഞ്ചായത്തിലെ പത്ത് വാർഡുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറ് സീറ്റുകളിൽ യുഡിഎഫും,നാല് സീറ്റുകളിൽ എൽഡിഎഫും വിജയിച്ചു.
രണ്ട്, മൂന്ന് , നാല്, അഞ്ച് എട്ട്, പത്ത്,
വാർഡുകളിൽ യുഡിഎഫും,
ഒന്ന്, ആറ്, ഏഴ്, ഒൻപത്
വാർഡുകളിലാണ് എൽഡിഎഫ്
 വിജയിച്ചത്