Responsive Advertisement
Responsive Advertisement
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 24 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽവോട്ടെണ്ണൽ പൂർത്തിയാക്കിയ18
സീറ്റുകളിൽ11 സീറ്റുകൾ യുഡിഎഫ് വിജയിച്ചു.ഇതിൽ രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.
ഏഴു സീറ്റുകളിലാണ് എൽഡിഎഫിന് വിജയിക്കാനായത്.