Responsive Advertisement
Responsive Advertisement
ചാത്തമംഗലത്തും അട്ടിമറി വിജയത്തിലേക്ക് യുഡിഎഫ് .വോട്ടെണ്ണിക്കഴിഞ്ഞ 22 വാർഡുകളിൽ13 വാർഡുകളിൽ വിജയംനേടിയാണ് യുഡിഎഫ് അധികാരത്തിലേക്ക്
അടുത്തത്.ഇവിടെ7 സീറ്റുകളാണ് ഇതുവരെ എൽഡിഎഫിന് നേടാനായത്.ബിജെപി രണ്ട് സീറ്റുകളിൽ വിജയകൊടി പാറിച്ചു.