Responsive Advertisement
Responsive Advertisement
മാവൂർ ഗ്രാമപഞ്ചായത്തിലെ
അഞ്ചു വാർഡുകളിലെ
വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ
ഒന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി.രണ്ടാം വാർഡ് ആയ വളയന്നൂർ വ്യക്തമായ ഭൂരിപക്ഷത്തിൽ യുഡിഎഫ് പിടിച്ചെടുത്തു.
മൂന്നും നാലും അഞ്ചും വാർഡുകളും യുഡിഎഫ് നിലനിർത്തി.