Responsive Advertisement
Responsive Advertisement
കുരുവട്ടൂർ പഞ്ചായത്തിലും യുഡിഎഫിന്റെ തേരോട്ടം .65 വർഷത്തെ കാത്തിരിപ്പിനു ശേഷം യുഡിഎഫിന് ഭരണത്തിലേക്ക്.
ആകെയുള്ള 21 സീറ്റുകളിൽ11 സീറ്റുകൾ നേടിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.എൽഡിഎഫ്9 സീറ്റിലും ബിജെപിക്ക് ഒരു സീറ്റും നേടാനായി