എൽഡിഎഫ് ഒന്നാം വാർഡായ പെരിങ്ങൊളത്ത് എൽഡിഎഫ് വിജയിച്ചു.രണ്ടാം വാർഡായ
പെരിങ്ങൊളം യുഡിഎഫ് വിജയിച്ചു.മൂന്നാം വാർഡായ മുണ്ടക്കൽ എൽഡിഎഫ് വിജയിച്ചു.വാർഡ് ആറിൽയുഡിഎഫ് വിജയിച്ചു.വാർഡ് നാലിൽഎൽഡിഎഫ് വിജയിച്ചു.പത്താം വാർഡിൽയുഡിഎഫ് വിജയിച്ചു.വാർഡ് 11 കല്ലേരിയിൽ എൽഡിഎഫ് വിജയിച്ചു.അഞ്ചാം വാർഡ് ആയ പര്യങ്ങാട് എൽഡിഎഫ് വിജയിച്ചു.12 വാർഡായ ആനക്കുഴിക്കര യുഡിഎഫ് വിജയിച്ചു.