Responsive Advertisement
Responsive Advertisement
കോഴിക്കോട് :
മീഡിയവൺ സീനിയർ ക്യാമറാ മാൻ
 സി പി അനൂപ് (45) അന്തരിച്ചു.
പക്ഷാഘാതത്തെ തുടർന്ന്ഏറെനാളായി ചികിത്സയിലായിരുന്നു.
കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്.
ഏറെക്കാലം മാവൂർ ഗ്രാസിം ക്വാർട്ടേഴ്സിൽ ആയിരുന്നു താമസം.