വരുന്ന സമയത്ത് മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് മറ്റ് വാഹനങ്ങളെല്ലാം അപകടത്തിൽ പെടാൻ കാരണം.ബ്രേക്ക് ചെയ്ത് നിർത്തിയ കാറിൻ്റെ പിറകിൽ വന്ന ശബരിമല യാത്ര കഴിഞ്ഞുവന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ഉൾപ്പെടെ ആറ് കാറുകളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ആർക്കും പരിക്കില്ല.അപകടത്തിൽപ്പെട്ട കാറുകൾ എല്ലാം ഭാഗികമായി തകർന്നിട്ടുണ്ട്.വാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ ദേശീയപാതയിലെ ഒരു ഭാഗത്തെ ഗതാഗത തടസ്സം നേരിട്ടു.തുടർന്ന്ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി ഗതാഗതം നിയന്ത്രിച്ചത്.