Responsive Advertisement
Responsive Advertisement
കോഴിക്കോട് : മാവൂർ ചെറൂപ്പ
പൊൻപാറ കുന്നിൽ തീപിടുത്തം.രാത്രി ഏഴരയോടെയാണ് തീപിടുത്തം ഉണ്ടായത്.കുന്നിനു മുകളിലെ ഉണങ്ങിയ അടിക്കാടിനാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്.തുടർന്ന് മാവൂർ പോലീസിലും ഫയർ യൂണിറ്റിലും വിവരമറിയിച്ചു.
വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി
തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതേസമയം പൊൻപാറ കുന്നിൻ്റെ താഴ് വാരത്തെ വീടുകൾക്കൊന്നും
ഭീഷണിയില്ല.