Responsive Advertisement
Responsive Advertisement
പെരുമണ്ണ : സ്കൂട്ടർ അപകടത്തിൽപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ് റിട്ടയേഡ് സൂപ്രണ്ട് മരിച്ചു. 
 പെരുമണ്ണ തച്ചുപുരക്കൽ മേച്ചേരി നാരായണൻകുട്ടി (67)യാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വച്ചാണ് അപകടം. ഭാര്യക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദശയിൽ നിന്ന് വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ: സുനിത, മക്കൾ
 നിമിഷ (കൊശമറ്റം ഫൈനാൻസ് വട്ടക്കിണർ), നിജിഷ 
 (അക്ഷയ കേന്ദ്രം പെരുമണ്ണ),അബിൻ 
( ഗോകുലം ഗ്രാൻഡ് കോഴിക്കോട്), മരുമക്കൾ വിനയൻ (മണക്കടവ് ), രാജേഷ് (പെരുമണ്ണ),ശ്രുതി,
 സഹോദരങ്ങൾ സുരേഷ് ബാബു (റിട്ടേർഡ് ഹെഡ്മാസ്റ്റർ), സുനിൽകുമാർ (അബുദാബി),
 സതീഷ് ബേബി എടത്തും പടിക്കൽ 
 സംസ്കാരം വ്യാഴാഴ്ച
 പകൽ ഒരു മണിക്ക് വീട്ടു വളപ്പിൽ