പെരുമണ്ണ തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടെ മകൻ കുറുങ്ങോട്ടുമ്മൽ
കെ ടി യാക്കൂബ് (35) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒന്നര മാസം മുമ്പാണ്
യാക്കൂബ് അവധി കഴിഞ്ഞ് ദോഹയിലേക്ക് തിരിച്ച് പോയത്.
ദോഹയിലെ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
യാക്കൂബിന്റെ പിതാവ് കോയക്കുട്ടിയും ദോഹയിലാണ്ജോലി ചെയ്യുന്നത്.
മാതാവ്: ജമീല.
ഭാര്യ: റുക്‌സാന.
മക്കൾ: ഇഷ ഫാത്തിമ, ഹിവ മറിയം.
സഹോദരങ്ങൾ: മഹബൂബ്, ഹിബ ഫാത്തിമ.