അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ
ഇരിങ്ങല്ലൂർ റോഡിൽ നിന്നും മാങ്കാവ് പന്തീരാങ്കാവ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന
ക്രെയിനിൻ്റെ
മുന്നേട്ട് നിണ്ടുനിന്ന ഹൈഡ്രോളിക് ഹാൻ്റിലിൽ പന്തീരങ്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ക്രെയിനിൻ്റെ ഭാരം ഉയർത്തുന്ന കൊളുത്തിൽ ഇടിച്ചതോടെ ലോറിയുടെ ക്യാമ്പിൻ തകർന്നു. അപകട സമയത്ത് ടിപ്പർ ലോറിയുടെ മെയിൻ ഗ്ലാസ് തകർന്ന് ചിതറിയെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.പിന്നീട് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ലോറി റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.