ഒളവണ്ണ ബസാര്‍ ആരംകുനി ജാഫര്‍ (34) അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രൂപീകരണ സമയത്ത് പഞ്ചായത്ത് ക്യാപ്റ്റന്‍ ആയിരുന്നു. പിതാവ് ആലിക്കോയ, മാതാവ് അസ്മാബി, ഭാര്യ: ഫാത്തിമ സുഹ, മകന്‍ മുഹമ്മദ് സയാന്‍, സഹോദരങ്ങള്‍ ജാബിര്‍, ജംഷീന, ജനത്ത്. .
കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് ഒളവണ്ണ ശാഖ പ്രസിഡണ്ട്