മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി യുവമോർച്ച പ്രവർത്തകരുടെ
പ്രതിഷേധം.
കോഴിക്കോട് മലപ്പറമ്പ് ജംഗ്ഷനിൽ ആണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്.
ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ പ്രതിഷേധിച്ച് ആണ്
യുവമോർച്ച ജില്ലാ പ്രസിഡണ്ട് എം വിജിത്തിന്റെ നേതൃത്വത്തിൽ
മുദ്രാവാക്യം വിളികളോടെ കരിങ്കോടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.