കേരളസ്റ്റേറ്റ് ഹൗസിംഗ് ബോർഡ് കോളനിയിൽ D6/42 നമ്പർ അനാമികയിൽ ഒ.പ്രസന്ന (73) (റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് ഇ എസ് ഐ ഹോസ്പിറ്റൽ )
അന്തരിച്ചു.
ഭർത്താവ്:
പി.ടി കൃഷ്ണദാസൻ (റിട്ടയേർഡ് ഗവൺമെൻറ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ് കോഴിക്കോട് ). മക്കൾ : കെ.ബിപിൻ (ഫാർമസിസ്റ്റ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ),
കെ.ബിമൽ ( വെള്ളിപറമ്പ്
ജി എൽ പി എസ് അധ്യാപകൻ) മരുമക്കൾ : എൻ.ധന്യ (ലാബ് ടെക്നീഷ്യൻ
പി എച്ച് സി തലക്കളത്തൂർ), വി.നീനു (നഴ്സിംഗ് ഓഫീസർ ഐ എം സി എച്ച് മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: പരേതനായ ജ്യോതി പ്രകാശ് (റിട്ടയേഡ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ) ,
ടി വി ജയപ്രകാശ് (ഫാർമസിസ്റ്റ് റെയിൽവെ ഹോസ്പിറ്റൽ ), ഒ.കെ.ഉഷാദേവി (റിട്ടേഡ് അധ്യാപിക
ജി യു പി എസ് മണാശ്ശേരി ). ഒ.കെ.ഉർമ്മിള (റിട്ടയർഡ് ലാബ് ടെക്നീഷ്യൻ മെഡിക്കൽ കോളേജ് ) , പിതാവ്: പരേതനായ കോമപ്പൻ.
മാതാവ്: പരേതയായ ടി.വി.ദേവകി ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ