ആധുനിക രീതിയിൽ നിലത്ത് കല്ല് വിരിച്ച് ചുറ്റുമതിൽ കെട്ടിയാണ്
ക്ഷേത്രനടയുടെ നിർമ്മാണം നടത്തിയത്.
ഫെബ്രുവരി 23 ന് ക്ഷേത്രത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ
മുന്നോടിയായാണ്
നടയുടെ പ്രവർത്തി പൂർത്തീകരിച്ച്
ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് അംഗം പ്രജീഷ് തിരുത്തിയിൽ
ക്ഷേത്രനട സമർപ്പണം നിർവഹിച്ചു.ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ,ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ പാലക്കുറുമ്പിൽ
ജയരാജൻ,ജീർണ്ണോദ്ധാരണ കമ്മറ്റി പ്രസിഡൻറ് പുഷ്പരാജൻ,
കൃഷ്ണദാസ്,
ബാലൻ കുട്ടി,
ഗംഗാധരൻ,
മണാൽ വാസുദേവൻ, സി.വേണുഗോപാലൻ,പി സതീഷ്,ലളിത,റീന,
താര,ജഗദീശൻ തുടങ്ങിയവർ നേതൃത്വം നൽകി.