കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു.
രാത്രി പന്ത്രണ്ട് മണിയോടെയാണ്
തീപിടുത്തം ഉണ്ടായത്.
തീ പടർന്ന്പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ പരിസരത്തുണ്ടായിരുന്നവർ തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
/ആദ്യം ഒരു യൂണിറ്റ് സ്ഥലത്ത് എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും
നിയന്ത്രണ വിധേയമാകാതെ വന്നതോടെ രണ്ടാമത് മറ്റൊരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയാണ്
തീ നിയന്ത്രണ വിധേയമാക്കിയത്.