സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
byNatuvartha-
കോഴിക്കോട് :
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരുമായ
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു. രണ്ട് തവണ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽചികിത്സയിൽ ആയിരുന്നു.