ഒന്നാം വാർഡായ പുള്ളന്നൂർ
എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.കൂടാതെ നാലാം വാർഡായ ഈസ്റ്റ് മലയമ്മ,
മൂന്നാം വാർഡായ മുട്ടയം
അഞ്ചാം വാർഡായ
കളൻതോട്,
ആറാം വാർഡായ കട്ടാങ്ങൽ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.
രണ്ടാം വാർഡായ മലയമ്മ എൽഡിഎഫ് നിലനിർത്തി