സി ഐ ടി യു ഏരിയ വൈസ് പ്രസിഡണ്ട്,കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി, കുന്ദമംഗലം ഏരിയ സെക്രട്ടറി,നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ ജോയിൻ്റ് സെക്രട്ടറി,ബാലസംഘം മുൻ ഏരിയ കൺവീനർ,ബീഡി വർക്കേഴ്സ് കാൻ്റീൻ ഡയറക്ടർ,പെരുമണ്ണ കോ ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്മെൻ്റ് സൊസൈറ്റി മുൻ ഡയറക്ടർ,പെരുമണ്ണ ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടർ)എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : ടി എം ബിന്ദു ( സിപിഐഎം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം)
മക്കൾ : നതാഷ, പവേൽ
സഹോദരങ്ങൾ : സുലോചന, പരേതനായ ശിവദാസൻ ,
വി പി വിശ്വനാഥൻ ( സിപിഐഎം വള്ളിക്കുന്ന് നോർത്ത് ബ്രാഞ്ച് സെക്രട്ടറി),
വി പി ഗോപിനാഥൻ ( കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം) ,
വി പി രവീന്ദ്രൻ ( സിപിഐഎം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം),
വി പി ഷാജ് കുമാർ ( സിപിഐഎം പുത്തൂർമഠം ലോക്കൽ കമ്മറ്റി അംഗം), രാജശ്രീ ചേവരമ്പലം.മൃതദേഹം
ഇന്ന് രാത്രി പത്ത് മണി മുതൽ
വീട്ടിൽ പൊതുദർശനം, തുടർന്ന്
26 ന് രാവിലെ പത്ത് മണിക്ക് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിനു കൈമാറും.