Responsive Advertisement
Responsive Advertisement
കുന്ദമംഗലം പഞ്ചായത്തിലും യുഡിഎഫ് ഭരണം നിലനിർത്തി.ആകെയുള്ള 24 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത് ഇവിടെ എൽഡിഎഫിന് ആറ് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചിട്ടുണ്ട്.