Home ചാത്തമംഗലത്തും യുഡിഎഫ് ലീഡിലേക്ക് ബിജെപിക്ക് ഒരു സീറ്റ് byNatuvartha -December 13, 2025 ചാത്തമംഗലത്ത്ആകെയുള്ള 24 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായ 12 എണ്ണത്തിൽ8 സീറ്റ് യുഡിഎഫും മൂന്ന് സീറ്റ് എൽഡിഎഫും ഒരു സീറ്റിൽ ബിജെപി അട്ടിമറി വിജയവും നേടി.