Responsive Advertisement
Responsive Advertisement
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വിജയം.ആകെയുള്ള 20 സീറ്റുകളിൽ 12 സീറ്റുകൾനേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്.നേരത്തെ 19 സീറ്റുകൾ ആയിരുന്നു കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.അന്ന് UDFന് 10 സീറ്റും എൽ ഡി.എഫിന് 9 സീറ്റുമാണ് നേടാനായത്.