പെരുമണ്ണയിലും യുഡിഎഫിന്റെ അട്ടിമറി വിജയം.ആകെയുള്ള 22 സീറ്റുകളിൽ 15 സീറ്റ് യുഡിഎഫ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്. 7 സീറ്റ് മാത്രമാണ് എൽഡിഎഫിന് നേടാനായത്.
കഴിഞ്ഞതവണ 10 സീറ്റ് ആയിരുന്നു എൽഡിഎഫിന് പെരുമണ്ണയിൽ ഉണ്ടായിരുന്നത് .8 സീറ്റ് മാത്രമാണ് അന്ന് യുഡിഎഫിന് നേടാൻ ആയിരുന്നത്.