പോലീസുകാരുടെയും
നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ
എംഡി എം എ വേട്ട നടത്തി.
ഇരുപത്തി അഞ്ച്
ലക്ഷത്തോളം രൂപ വിലമതിക്കുന്ന
എംഡി എം എ ആണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.
ഇന്ന് രാവിലെഡാൻസാഫിന്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
മെഡിക്കൽ കോളേജ്
പോലീസുമായി ചേർന്ന്
ഗോവിന്ദപുരം
പണിക്കർ റോഡിലെ
സ്വകാര്യലോഡ്ജിൽ നടത്തിയ പരിശോധനയിൽ
എഴുന്നൂറ് ഗ്രാം എംഡിഎംഎയുമായി
നഗരത്തിലെ ലഹരി വിതരണ ശൃംഖലകൾക്ക്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും
എംഡി എം എ എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നത്
ഷംസീർ ആയിരുന്നു.
ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ ഡാൻസാഫും പന്തിരങ്കാവ് പോലീസും നടത്തിയ
പരിശോധനയിൽ എട്ട് ഗ്രാം കഞ്ചാവുമായി
വിമുക്തഭടനും
ഒരു യുവതിയും ഉൾപ്പെടെ
മൂന്നുപേർ കൂടി പിടിയിലായി.
വിമുക്തഭടനായ
തൊട്ടിൽപാലം കുണ്ടത്തോട്
മൊയ്‌ലോത്തറ സ്വദേശിനി
പി ദിവ്യ എന്നിവരാണ്
മൂവരും പെരുമണ്ണക്ക്
സമീപം പയ്യടിത്താഴത്ത് വാടക വീടെടുത്ത് താമസിച്ച്
ലഹരി വില്പന നടത്തി
വരികയായിരുന്നു.
പിടിയിലായ
മൂന്നു പേരെയുംപന്തിരങ്കാവ്
പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.രാവിലെ
ഗോവിന്ദപുരത്ത് നിന്നും കസ്റ്റഡിയിലെടുത്ത
ഷംസീറിനെമെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി.
കൂടുതൽ ചോദ്യം ചെയ്യലുകൾക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെയും കോടതിയിൽ ഹാജരാക്കും.
അതേസമയം
ആർമിയിൽ നിന്നും വിരമിച്ച സിഗിൻ ചന്ദ്രൻ
സാമ്പത്തിക പ്രതിസന്ധിയെ
തുടർന്ന് ലഹരി വില്പനയിലേക്ക്
കടക്കുകയായിരുന്നു എന്നാണ്
പോലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ വ്യക്തമായത്.
ഷംസീർ മുഖാന്തിരം എത്തിക്കുന്ന ലഹരി ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിൽ ആക്കി നൽകുകയായിരുന്നു
ഇവർ ചെയ്തിരുന്നത്.
അടുത്തകാലത്തായി
കോഴിക്കോട് ഡാൻസാഫ് യൂണിറ്റ്
പിടികൂടിയതിൽ ഏറ്റവും കൂടുതൽ സംഖ്യയുടെ എംഡിഎം എയാണ് ഇപ്പോൾ പിടിച്ചെടുത്തത്.
ഇതോടെ സംസ്ഥാനത്തെ
ഏറ്റവും മികച്ചപ്രവർത്തനം
നടത്തുന്ന ഡാൻസാഫ് യൂണിറ്റ് കൂടിയായി മാറുകയാണ്
കോഴിക്കോട്ടെ ഡാൻസാഫ്
യൂണിറ്റ്.