Responsive Advertisement
Responsive Advertisement
കോഴിക്കോട് : പ്രതിസന്ധികളിൽ തളരാതെ പോരാടിയപ്പോൾ പെരുവയൽ ചെറുകുളത്തൂരിലെഡോക്ടർ ആതിരയെ തേടിയെത്തിയത് സിവിൽ സർവീസ് നേട്ടം.483 ആം റാങ്ക് നേടിയാണ്എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് ഡോ ആതിര സിവിൽ സർവീസ് നേടിയെടുത്തത്.
2016ൽ സംഭവിച്ച അപകടത്തിൽ അരക്കു താഴെ തളർന്ന്
വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നതിനിടയിലാണ്.ഇങ്ങനെയൊരു നേട്ടത്തിന് അർഹയായത്.
ചെറുകുളത്തൂർ കിഴക്കേത്തൊടികയിൽ സുഗതന്റെയും മിനിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ്  ഡോ : ആതിര.നേഴ്സ് ആയിജോലിചെയ്യുന്ന അനഘയാണ്സഹോദരി.