Responsive Advertisement
Responsive Advertisement
കോഴിക്കോട് :
അന്തരാഷ്ട്ര കടുവ ദിനത്തിൻ്റെ ഭാഗമായിവിവിധ പരിപാടികൾ സംഘടിപ്പിച്ചു.കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വന വൽക്കരണ വിഭാഗത്തിൻ്റെ നേതൃത്ത്വത്തിൽ
ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്തിൻ്റെ
സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്നപരിപാടി
കൺസർവേറ്റർഓഫ് ഫോറസ്റ്റ്
ആർ കീർത്തി ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ഫോറസ്റ്റ് എക്സ്റ്റൻഷൻ അസിസ്റ്റൻറ് കൺസർവേറ്റർ
എ പി ഇംതിയാസ്,
അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്
 കെ നീതു ,റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ 
കെ എൻ ദിവ്യ, 
പി സൂരജ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ 
കെ കെ ബൈജു,
പി ജലീൽ, 
എൻ ബിജേഷ്,
എൻ കെ ഇബ്രാഹിം,
ബി അഖിലേഷ് തുടങ്ങിയവർനേതൃത്വം നൽകി.
തുടർന്ന് കൈതപ്പൊയിൽ ലിസി കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ
ഫ്ലാഷ് മോബും സംഘടിപ്പിച്ചു.