ഗ്രാമപഞ്ചായത്ത്
സംവരണ വാർഡുകൾ തിരഞ്ഞെടുത്തു.
കോഴിക്കോട് കലക്ടറേറ്റിലെ കോൺഫ്രൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിലാണ് സംവരണ വാർഡുകൾ തിരഞ്ഞെടുത്തത്.
ഇത്തവണ 19 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.നേരത്തെ 18 വാർഡുകളാണ് മാവൂർ ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നത്.
തിരഞ്ഞെടുത്ത വാർഡുകളുടെ കണക്കുകൾ ഇപ്രകാരം
വാർഡ്-1- ജനറൽ
വാർഡ്-2-ജനറൽ
വാർഡ്-3-എസ് സി (ജനറൽ)
വാർഡ്-4-സ്ത്രീ സംവരണം
വാർഡ്-5-ജനറൽ
വാർഡ്-6-സ്ത്രീ സംവരണം
വാർഡ്-7-സ്ത്രീ സംവരണം
വാർഡ്-8-ജനറൽ
വാർഡ്-9-ജനറൽ
വാർഡ്-10-സ്ത്രീ സംവരണം
വാർഡ്-11-സ്ത്രീ സംവരണം
വാർഡ്-12-സ്ത്രീ സംവരണം
വാർഡ്-13-എസ്സ് സി (വനിത)
വാർഡ്-14-സ്ത്രീ സംവരണം
വാർഡ്-15-സ്ത്രീ സംവരണം
വാർഡ്-16-ജനറൽ
വാർഡ്-17-ജനറൽ
വാർഡ്-18- ജനറൽ വാർഡ്-19-സ്ത്രീ സംവരണം