വെന്നും കളിയിലെ ആദ്യ ബാലപാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് സെവൻസിന്റെ കളിയരങ്ങാണെന്നും ഐ എം വിജയൻ കൂട്ടി ചേർത്തു.
സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം ലെനിൻ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളായ
എം സുരേഷ്, എം.എസ്.പി അസി.കമാന്റന്റ് ഹബീബ് റഹ്മാൻ, മലപ്പുറം മുൻ എസ്.പി. യു.അബ്ദുൽ കരീം എന്നിവർ മുഖ്യാതിഥികളായി.
എസ്. എഫ്.എ സീനിയർ വൈസ് പ്രസിഡണ്ട് എളയടത്ത് അഷ്റഫ് പതാക ഉയർത്തി, സംസ്ഥാന ജനറൽ സെക്രട്ടറി സുപ്പർ അഷ്റഫ് ബാവ വീഡിയോ സന്ദേശത്തിലൂടെ സംഘടനാ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.ടി. ഹംസ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. വാഹിദ് കുപ്പൂത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എം.എ.ലത്തീഫ്, അഡ്വ. ഷമീം പക്സാൻ,
പ്രദീപ് ഉഷഎഫ്.സി,
എം സുമേഷ്,റഷീദ് അമ്പലവയൽ, റഫറി അസോസിയേഷൻ ഭാരവാഹികളായ എം.നജീബ് , നാസർ ബാബു വാഴക്കാട്, മുഹമ്മദ് ബാവ, പ്ലയേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് വാഹിദ് സാലി, എന്നിവർസംസാരിച്ചു.
എസ്.എഫ്.എ യുടെ വിവിധ ജില്ലാ ഭാരവാഹികളായ സേതു കാഞ്ഞങ്ങാട്,
കെ.എ ഹമീദ് തലശ്ശേരി, മുബാറക് സാലിഹ്, കെ.ജി.ശശി തൃശൂർ, ലത്തീഫ് കൽപകഞ്ചേരി,
മധു മണ്ണുത്തി, ഷഫീക്ക് കോട്ടക്കൽ,മുനീർ പിച്ചു, രുജീഷ് തിരൂർ, ബാബു കപ്പിച്ചാൽ, മുകുന്ദൻ ഷൊർണ്ണൂർ,എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ 2025-26 സീസണിലേക്കുള്ള സെവൻസ് ടൂർണ്ണമന്റുകളുടെ തിയ്യതികളും പ്രഖ്യാപിച്ചു.
2025 നവംബർ 5 ന് പാലക്കാട് ജില്ലയിലെ ലിയോ സ്പോർട്ടിംഗ് കൊടക്കാട് ടൂർണ്ണമെന്റോടു കൂടി ഈ സീസണിലെസെവൻസ് ടൂർണമെന്റുകൾ ആരംഭിക്കും.
2025 - 2028 വർഷത്തേക്കുള്ള എസ്.എഫ്.എ സംസ്ഥാന ഭാരവാഹികൾളായി
രക്ഷാധികാരി.
യു അബ്ദുൽ കരീം ഐ.പി.എസ്
(പ്രസിഡണ്ട്)
കെ.എം ലെനിൻ തൃശൂർ
(സീനിയർ വൈസ് പ്രസിഡണ്ട്)
കെ.ടി. ഹംസ മലപ്പുറം
(വൈസ് പ്രസിഡണ്ടുമാർ)
സേതു കാഞ്ഞങ്ങാട്
ലത്തീഫ് കൽപകഞ്ചേരി
കെ.ജി ശശി തൃശൂർ
റഷീദ് അമ്പലവയൽ
റുജീഷ് തിരൂർ
(ജന.സെക്രട്ടറി)
സൂപ്പർ അഷ്റഫ് ബാവ മലപ്പുറം
(സെക്രട്ടറി)
എം സുമേഷ് കണ്ണൂർ
(ജോയിന്റ് സെക്രട്ടറിമാർ)
എം.എ ലത്തീഫ് കാസർകോട്
അഡ്വ. ഷമീം പക്സാൻ കോഴിക്കോട്
വാഹിദ് കുപ്പൂത്ത് പാലക്കാട്,
പ്രദീപ് തൃശൂർ,
മുബാറക് സ്വാലിഹ് മലപ്പുറം
ട്രഷറർ
എളയിടത്ത് അഷ്റഫ് തലശ്ശേരി
ഓഡിറ്റർമാർ
ഷഫീഖ് കോട്ടക്കൽ
കെ.എ ഹമീദ്എന്നിവരെ തിരഞ്ഞെടുത്തു.