എതിർ ദിശയിൽ വന്ന വാഹനത്തിന്സൈഡ് കൊടുക്കുന്നതിനിടയിൽ ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടം സംഭവിക്കുന്ന സമയത്ത് ഓട്ടോറിക്ഷയിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.