Home കുന്ദമംഗലത്ത് എട്ട് സീറ്റിൽ യുഡിഎഫ് നാല് സീറ്റിൽ എൽഡിഎഫ് byNatuvartha -December 13, 2025 കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ24 സീറ്റുകളിലേക്ക് നടന്നതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽപൂർത്തിയായ 12സീറ്റുകളിൽ 8 സീറ്റ് യുഡിഎഫും നാല് സീറ്റ് എൽഡിഎഫും വിജയിച്ചു