Responsive Advertisement
Responsive Advertisement
ചാത്തമംഗലത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു.
ആകെയുള്ള 24 സീറ്റിൽ 14 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. 
എട്ട് സീറ്റ് മാത്രമാണ്
ഭരണകക്ഷിയായിരുന്ന എൽഡിഎഫിന് നേടാനായത്.
കഴിഞ്ഞതവണത്തെ ഒരു സീറ്റ് നിലനിർത്തിയതോടൊപ്പം രണ്ടാമതൊരു സീറ്റ് കൂടി നേടി ബിജെപിയും ശക്തി തെളിയിച്ചു.