മാവൂർ ഗ്രാമപഞ്ചായത്തിൽ ഭരണം യുഡിഎഫ് നിലനിർത്തി ആകെയുള്ള 19 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ13 സീറ്റ്നേടിയാണ് യുഡിഎഫും ഭരണം നിലനിർത്തിയത്.
നേരത്തെ ആർഎംപി വിജയിച്ചിരുന്ന വാർഡ് ഇത്തവണയും ആർ എം പി നിലനിർത്തി.6 സീറ്റ് മാത്രമാണ് എൽഡിഎഫിന് മാവൂരിൽ നേടാനായത്.