സിപിഐ മാവൂർ ബ്രാഞ്ച് സെക്രട്ടറിയും
മുൻ ഗ്രാസിം ജീവനക്കാരനുമായ
വെള്ളലശ്ശേരി പുതിയാടത്ത്
സി.വി തോമസ്
നിര്യാതനായി.
മാവൂരിൽ നടന്ന എൽഡിഎഫ് റാലിക്ക് ശേഷംവീട്ടിലെത്തി വിശ്രമത്തിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ തങ്കമ്മ ,
മക്കൾ:
ജ്യോതി (യു.കെ),
ജിൻസ് (ന്യൂസിലാൻ്റ്),
ജിറ്റി (കാസർകോട്)
സംസ്കാരം പിന്നീട്