കെ ഗോപകുമാർ (58)വാഹനാപകടത്തിൽ മരിച്ചു.കാരക്ക മണ്ഡപത്തിന് സമീപത്തു വെച്ച് ഗോപകുമാർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യ ബിന്ദുവിനും പരിക്കേറ്റിട്ടുണ്ട്.
മൃതദേഹം പി ആർ എസ് ആശുപത്രിയിലേക്ക് മാറ്റി.