അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന്റെ മുൻവശം പൂർണമായി തകർന്നു.
ദേശീയപാത അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന
ജീവനക്കാർ ചേർന്നാണ് ലോറിക്കുള്ളിൽ കുടുങ്ങിയ സലീമിനെ പുറത്തെത്തിച്ച് ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.